'Anjaly' Photostory
Photo story - അഞ്ജലി 1. ഇവൾ അഞ്ജലി 2. പതിവുപോലെ ജോലിക്കിടയിൽ 3. "താൻ വേഗം വീട്ടിലേക്ക് വരണം. അമ്മയ്ക്ക്......." 4. 'അമ്മയ്ക്ക് എന്താ പറ്റിയേ? ആരും ഫോൺ എടുക്കുന്നില്ലല്ലോ' 5. വീട്ടിലേക്കിനി അൽപ്പം ദൂരം കൂടി 6. 'ദേ അമ്മ' 7. "അമ്മയ്ക്ക് സുഖമില്ലെന്ന് കോൾ വന്നല്ലോ" 8. "എനിക്കൊന്നും ഇല്ല കുട്ടീ. നിന്നെ ആരോ പറ്റിച്ചതാ" 9. "വേറേ ആര്? ഇവൻ ആയിരിക്കും" "ഞാൻ ആരെയും വിളിച്ചില്ലാ. രണ്ട് ദെവസം ശല്യം ഇല്ലായിരുന്നു. വീണ്ടും വന്നു" 10. 'പിന്നെ ആരായിരിക്കും. ആ' 11. 'ഈശ്വരാ കാത്തോളണേ' 12. 'ഇനി ഇപ്പൊ ഇവനായിരിക്കുവോ' 12. 'എടാ ഒന്ന് നിന്നേ. താൻ എന്താ മൈന്റ് ഇല്ലാതെ പോണത്' 13. "എടാ ശ്രീ.. സത്യം പറ. നീയാണോ എന്നെ ഫോൺ വിളിച്ചേ?" 14. "അത് പിന്നെ" 15. "ഇത് തരാൻ വേണ്ടിയാ" 16. "ഞാൻ ഉണ്ടാക്കിയതാ. ഇഷ്ടായോ?" 17. "ശ്രീ. ഞാൻ already engaged ആണ്" 18. "സോറീ. എനിക്ക് പോണം" 19. 20. 21. അവൾ അവിടെ കാത്ത് നിന്നു. 22. "എന്താ കാര്യം?" 23. "നിനക്ക്...

Comments
Post a Comment